Saturday, 26 January 2008
പവ്വത്തില്‍ പിതാവിന്‍റ്റെ വര്‍ഗ്ഗീയത
ക്രിസ്ത്യന്‍ കുട്ടികളെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലേ പഠിപ്പിക്കാവു എന്നു പിതാവു പറയുന്നു. ക്രിസ്ത്യാനികളുമായി യാതൊരു സഹകരണവും വേണ്ട എന്നു മറ്റ് സമുദായക്കാര്‍ തീരുമാനിച്ചാലോ? ഇന്ത്യയില്‍ ഭൂരിപക്ഷം ജനങ്ങള്‍ പവ്വത്തില്‍ പിതാവിന്‍റ്റെ മനോഭാവക്കാരായിരുന്നുവെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന അവകാശാധികാരങ്ങള്‍ ലഭിക്കുമായിരുന്നോ? ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയവരിലെ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കള്‍ പവ്വത്തില്പിതാവിന്‍റ്റെ മനോഭാവക്കാരായിരുന്നെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഗതി എന്താകുമായിരുന്നു? കടുത്ത വര്‍ഗ്ഗ്ഗ്ഗീയവാദികളായ ക്രിസ്തീയപുരോഹിതര്‍ മറ്റു സമുദായക്കാരെക്കൂടി വര്‍ഗ്ഗീയവാദികളാകാന്‍ പ്രേരിപ്പിക്കുന്നു. കഷ്ടം.
Subscribe to:
Posts (Atom)