കണ്ണൂരില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദരിദ്രരായ മനുഷ്യരാണ്. തൊഴിലാളികളോ തൊഴില്‍രഹിതരോ ആയ ദരിദ്രര്‍. കണ്ണൂരിലെ കൊലയാളിരാഷ്ട്രീയക്കാരോട് ഒരപേക്ഷ. അല്ലെങ്കില്‍ ഒരു വെല്ലുവിളി. നിങ്ങള്‍ എതിര്‍പാര്‍ടിയിലെ നാലു പണക്കാരെ കൊല്ലുക. അപ്പോള്‍ അവസാനിക്കും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം.
പ്രാദേശികമായ ആധിപത്യത്തിനുവേണ്ടി സംസ്ഥാനനേതൃത്വത്തിന്‍റ്റെ അറിവോടെ പ്രാദേശിക നേതാക്കള്‍ ആസൂത്രണം ചെയ്യുന്നതാണു കണ്ണൂരിലെ കൊലകള്‍. ദരിദ്രരായ മനുഷ്യര്‍ പണക്കാരെ കൊല്ലാന്‍ തയ്യാറാകുന്നതുവരെ കണ്ണൂരിലെ അക്രമങ്ങള്‍ തുടരും. എന്നു പണക്കാര്‍ കൊല്ലപ്പെടാന്‍ തുടങ്ങുന്നുവോ അന്നു കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കും.
Saturday, 8 March 2008
Subscribe to:
Posts (Atom)